തളിപ്പറമ്പ് സൗത്ത് സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം നടത്തി

 


ചട്ടുകപാറ:-തളിപ്പറമ്പ് സൗത്ത് സബ്ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ജില്ലാപഞ്ചായത്ത് മെമ്പർ എൻ വി ശ്രീ ജിനിയുടെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പിപി റെജി ഉദ്ഘാടനം ചെയ്തു 

.പ്രിൻസിപ്പാൾ എ വി ജയരാജൻ സ്വാഗതം പറഞ്ഞ എ ഇ ഒ ശ്രീ സുധാകരൻ ചന്ദ്രത്തിൽ ,ബിപിസി ഗോവിന്ദൻ എടാഡത്തിൽ  എച്ച് എം ഫോറം സെക്രട്ടറി ഇ കെ വിനോദൻ എസ് ഐ എൻ അനീഷ് ,എൻഅനിൽകുമാർ കെ പ്രകാശൻ കെ നാണു ജനപ്രതിനിധികൾ വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശശീന്ദ്രൻ എം.സി നന്ദി രേഖപ്പെടുത്തി. പ്രിൻസിപ്പൽ എവി ജയരാജ ജനറൽ കൺവീനറായും പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജിയെ ചെയർമാനായും സുധാകരൻ ചന്ദ്രത്തിലിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു

Previous Post Next Post