ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കയരളം എ.യു.പി യിലെ കുട്ടികൾ സൈക്കിൾ റാലി നടത്തി


മയ്യിൽ :-
സംസ്ഥാന സർക്കാറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായികുട്ടികൾ പ്ലക്കാർഡ് തയ്യാറാക്കുകയും സൈക്കിൾ റാലി നടത്തുകയും ചെയ്തു. പുതു തലമുറയെരക്ഷിക്കാള്ള പ്രവർത്തനത്തിന്റെ ഭാഗമായാണിത്.

റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് യുവജന ഗ്രന്ഥാലയത്തിൽ സ്വീകരണം നൽകി. പി.ടി.എ. അംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും വാർഡ് മെമ്പറും പരിപാടിയിൽ പങ്കെടുത്തു.

Previous Post Next Post