കൊളച്ചേരി :- ഭാവന കരിങ്കൽകുഴി സെക്രട്ടറിയും CPIM കൊളച്ചേരി ലോക്കൽകമ്മിറ്റി അംഗവുമായ സ:രെജു കരിങ്കൽകുഴിയുടെയും സുജിനയുടെയും മകൻ ഏതന്റെ നാലാംപിറന്നാൾ ദിനത്തിൽ IRPC ക്ക് സാമ്പത്തിക സഹായം നൽകി.
ജില്ലാകമ്മിറ്റി അംഗം സ:കെ ചന്ദ്രൻ തുക ഏറ്റുവാങ്ങുന്നു. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം സ:എം ദാമോദരൻ ,സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ഗ്രൂപ്പ് കൺവീനർ പി പി കുഞ്ഞിരാമൻ ,എം വി ഷിജിൻ എന്നിവർ പങ്കെടുത്തു .