മയ്യിൽ :- വള്ളിയോട്ടെ എ സി ഗോവിന്ദൻ നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് കുടുംബം ധനസഹായം നൽകി. ഭാര്യ ഇ പി ജാനകിയിൽ നിന്നും CPIM മയ്യിൽ ഏരിയാ കമ്മറ്റി അംഗം സ: N K രാജൻ ഏറ്റുവാങ്ങി.
മകൻ ഇ പി രാജീവൻ , പേരമകൾ പ്രിയ, എം ഗിരീശൻ , പി കെ പ്രഭാകരൻ, എം വി സുമേഷ് എന്നിവർ പങ്കെടുത്തു.