കരിങ്കൽ കുഴി :- നണിയൂരിലെ ദേവായനത്തിൽ ( ചേമ്പേത്ത് ) സുമോദ് സ്നേഹ ദമ്പതിമാരുടെ മകൾ ദേവ്നയുടെ നാലാം പിറന്നാളിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സഹായം നൽകി.ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ തുക ഏറ്റുവാങ്ങി
സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ, ബ്രാഞ്ച് സെക്രട്ടറി പി പി അഖിലേഷ് പങ്കെടുത്തു