കരിങ്കൽകുഴി :- ഊട്ടുപുറത്തെ പണ്ണേരി സുനീഷ് , ബിനി ദമ്പതിമാരുടെ ഗൃഹപ്രവേശത്തിന്റെ ഭാഗമായി ഐആർ പിസിക്ക് നൽകിയ ധനസഹായം പി.ജയരാജൻ സ്വീകരിച്ചു
CPM ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ , ഐആർ പി സി ജില്ലാ സെക്രട്ടറി അഷ്റഫ് , സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര , ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ , പി.പി കുഞ്ഞിരാമൻ എ.പി സുരേശൻ, പങ്കെടുത്തു