KSSPA കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനം നടത്തി

കുറ്റ്യാട്ടൂർ: - KSSPA കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ആസ്റ്റർ മിംമ്സ് ആശുപത്രിയുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

75 വയസ്സ് കഴിഞ്ഞ മുതിർന്ന പെൻഷൻകാരെ ആദരിക്കൽ വി.വാസു മാസ്റ്റർനിർവഹിച്ചു. മത്സര വിജയികൾക്ക് ഉപഹാരം KPചന്ദ്രൻ മാസ്റ്ററും മെഡിക്കൽ ബിരുദം നേടിയ മെമ്പർമാരുടെ മക്കൾക്കുള്ള ഉപഹാരം വി.പത്മനാഭൻ മാസ്റ്ററും നിർവഹിച്ചു.കെ സത്യൻ, എൻ വി നാരായണൻ, എ.കെ ശശിധരൻ, യൂസഫ് പാലക്കൽ, കെ.കെ.എം ബഷീർ മാസ്റ്റർ, അമൽ കുറ്റ്യാട്ടൂർ കെ.കെ നിഷ എന്നിവർ പ്രസംഗിച്ചു യോഗത്തിൽ എൻ കെ മുസ്തഫ അധ്യക്ഷം വഹിച്ചു.വി.ബാലൻ സ്വാഗതവും എം.കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:- 

പ്രസിഡണ്ട്:- എൻ.കെ.മുസ്തഫ

 വൈസ് പ്രസിഡണ്ടുമാർ: -  1 ടി.ഒ.നാരായണൻകുട്ടി 2 കെ.പ്രഭാകരൻ

സെക്രട്ടറി വി.ബാലൻ.

ജോ: സെക്രട്ടറിമാർ :-

1 കെ.ഒ.വാസുദേവൻ 2 ഇ കെ വാസു.

 ട്രഷറർ :- എം.കെ രവീന്ദ്രൻ.





Previous Post Next Post