MSF പാമ്പുരുത്തി ശാഖയുടെ നേതൃതത്തിൽ ബാലകേരളം രുപീകരണം നടത്തി


പാമ്പുരുത്തി :- MSF പാമ്പുരുത്തി ശാഖയുടെ  നേതൃതത്തിൽ ബാല കേരളം കമ്മിറ്റി രൂപീകരണവും ചങ്ങാതിക്കൂട്ടവും നടത്തി .

MSF പാമ്പുരുത്തി ശാഖ  പ്രസിഡന്റ്‌  ഫാസിർ .വി പി  യുടെ അധ്യക്ഷതയിൽ msf കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജാസിർ .ഒ കെ  ഉൽഘാടനം നിർവഹിച്ചു.MYL ശാഖ സെക്രട്ടറി മുഹമ്മദ് കുഞ്ഞി .കെ സി ,MSF കൊളച്ചേരി പഞ്ചായത് പ്രസിഡന്റ് ആരിഫ് .വി ടി ,കെ പി മുഹമ്മദലി  എന്നിവർ വേദിയിൽ പങ്കെടുത്തു .

MSF ശാഖ ജനറൽ സെക്രട്ടറി  നാസിം .എം സ്വാഗതവും , ട്രഷറർ സഫീർ .വി പി നന്ദിയും അർപ്പിച്ചു...

Previous Post Next Post