കമ്പിൽ:-പന്ന്യങ്കണ്ടി ശാഖ എം എസ് എഫിന്റെ നേദ്രതത്തിൽ ബാല കേരളം രൂപീകരണവും ചങ്ങാതി കൂട്ടവും നടത്തി.ഹരിത കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഫർഹാന ടി പി ഉദ്ഘടനം ചെയ്തു. ചടങ്ങിൽ മണ്ഡലം എം എസ് എഫ് ജനറൽ സെക്രെട്ടറി ബാസിത് മാണിയൂർ മുഖ്യ പ്രഭാഷണം നടത്തി.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ്, എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രെട്ടറി മുഹമ്മദ് റാ സിം, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി പി സി മുഹമ്മദ്‌കുഞ്ഞി,സെക്രെട്ടറി ഗഫൂർ.സികെ, ശാഖ യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ.പി പി,റമീസ്. എ പി അബ്ദു പന്ന്യങ്കണ്ടി, എം എസ് എഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീം പന്ന്യങ്കണ്ടി എന്നിവർപ്രസംഗിച്ചു. സൽമാൻ 'ചടങ്ങ് നിയന്ത്രിച്ചു.സാലിം പി ടി പി സ്വാഗതവും,ശാമിൽ നന്ദിയും പറഞ്ഞു.