Home രിഫാഇ ശൈഖ് ആണ്ട് നേർച്ച 5, 6, 7 തിയ്യതികളിൽ കോടിപ്പോയിലിൽ Kolachery Varthakal -November 30, 2022 പള്ളിപ്പറമ്പ്:- രിഫാഇ ശൈഖ് ആണ്ട് നേർച്ച ഡിസംബർ 5, 6, 7 തിയ്യതികളിൽ കോടിപ്പോയിൽ രിഫാഇ മസ്ജിദിൽ നടക്കും.6 ന് ചൊവ്വാഴ്ച്ച അന്നദാനവും, രാത്രി റാത്തീബ് മജ്ലിസും നടക്കും.