ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കലും വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും ഉണ്ടായിരിക്കും. തുടർന്ന് രാത്രി 9 മണിക്ക് കളിക്കപ്പാട്, 10 മണിക്ക് കലശം വരവ് എന്നീ ചടങ്ങുകളും നടക്കും.
തിങ്കളാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്.