കരിങ്കൽകുഴി :- സാംസ്കാരിക പ്രവർത്തകനും ,പഴയ കാല നാടക നടനും എഴുത്തുകാരനുമായ കരിങ്കൽ കുഴി നാരായണി നിവാസിലെ പാലക്കൽ ബാലൻ നമ്പ്യാർ (83) നിര്യാതനായി.
ദീർഘകാലം പ്രവാസ ജീവിതം നയിച്ച ബാലൻ നമ്പ്യാർ കുവൈത്ത് ടൈംസിന്റെ ലേഖകൻ കൂടിയായിരുന്നു.
ഭാര്യ :ഭാനുമതി
മക്കൾ : ബബിത ബാലൻ (അബുദാബി), ബബലു ബാലൻ (അബുദാബി), ബിൽമ ബാലൻ (USA).
മരുമക്കൾ : രൂപേഷ് ( തലശേരി),അശ്വനി ( എളയാവൂർ ), മനീഷ് (USA)
സഹോദരങ്ങൾ : പാലക്കൽ ജാനകിയമ്മ ( നാറാത്ത്), പരേതരായ കണ്ണൻ നമ്പ്യാർ , മീനാക്ഷിയമ്മ , കല്യാണിയമ്മ.
സംസ്കാരം 28-11- 22 തിങ്കൾ രാവിലെ 10 ന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.