ചാത്തോത്ത് ജവഹര്‍ നിര്യാതനായി

  


ഇരിക്കൂർ:-ചൂളിയാട് ചാത്തോത്ത് ജവഹര്‍ (61) നിര്യാതനായി. പരേതരായ ചാത്തോത്ത് ചിരുതയി അമ്മയുടെയും കുഞ്ഞമ്പു നായരുടേയും മകനാണ്. 

ഭാര്യ: അനിത. മക്കള്‍: ആതിര, അതുല്‍. മരുമകൻ രസിത്. സഹോദരങ്ങള്‍: പുരുഷോത്തമന്‍, പരേതയായ ചന്ദ്രി, നന്ദകുമാര്‍, വസന്ത കുമാര്‍, അശോകന്‍.

Previous Post Next Post