മയ്യിൽ :- മയ്യിൽ കമ്പിനി പീടികയ്ക്ക് സമീപം താമസിക്കുന്ന ഒ.സി. നിത്യാനന്ദൻ ( 58) അന്തരിച്ചു . കണ്ണൂർ ഗവ.പോളിടെക്കനിക് അദ്ധ്യാപകനായിരുന്നു .
ഭാര്യ: സന്ധ്യ (പാമ്പുരുത്തി എൽ.പി സ്കൂൾ)
മക്കൾ: വിഷ്ണു പ്രിയ, വിശ്വജിത്ത്.
മരുമകൻ :- ദീപക് (ഫെഡറൽ ബേങ്ക് മയ്യിൽ).
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ടക്കെ ശാന്തിവനത്തിൽ നടക്കും.