Home നിയമ ബോധവൽക്കരണ ക്ലാസ് നാളെ Kolachery Varthakal -November 16, 2022 കമ്പിൽ:-തളിപ്പറമ്പ താലൂക്ക് ലിഗൽ സർവ്വീസസ് കമ്മിറ്റിയുടെയും, കമ്പിൽ അക്ഷര കോളേജിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നാളെ