നണിയൂർ എ. എൽ.പി സ്കൂൾ ലഹരിവിരുദ്ധ റാലിയും, കുട്ടിച്ചങ്ങലയും സംഘടിപ്പിച്ചു

 



നണിയൂർ:- നണിയൂർഎ എൽ പി സ്കൂൾ ലഹരി വിമുക്ത കേരളം ക്വാമ്പയിന്റെ ഭാഗമായി കുട്ടികളും, അദ്ധ്യാപകരും, പിടിഎയും, ജനജാഗ്രത സമിതിയും, രക്ഷിതാക്കളും, നാട്ടുകാരും ഉൾപ്പെടെയുള്ളവരെ അണിനിരത്തിക്കൊണ്ട് മനുഷ്യച്ചങ്ങലയും, ലഹരി വിമുക്ത റാലിയും സംഘടിപ്പിച്ചു

പരിപാടി വാർഡ് മെമ്പർ കെ പി നാരായണൻഉദ്ഘാടനം ചെയ്തു.

Previous Post Next Post