കുറ്റ്യാട്ടൂർ പഴശ്ശിയിലെ കെ.വി അബ്ദുൽ അസീസ് നിര്യാതനായി


കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ പഴശ്ശിയിലെ കെ.വി അബ്ദുൽ അസീസ് നിര്യാതനായി.

ഭാര്യ: ആമിന.

മക്കൾ: ഫൗസിയ, നജ്മ, ഹഫ്‌സത്, ഷഫീഖ്, ഹസീന.

മരുമക്കൾ: അബ്ദുൽ സലാം, സത്താർ, ബഷീർ, റൈഹാനത്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പഴശ്ശി ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post