കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂർ തയ്യില്‍ നാരായണന്‍ (90) നിര്യാതനായി.
ഭാര്യ: രോഹിണി.
മക്കള്‍: നളിനി(കയരളം), തങ്കമണി(കുറ്റ്യാട്ടൂര്‍), അനിത, പ്രകാശന്‍(വിമുക്ത ഭടന്‍).
മരുമക്കള്‍: ബാലന്‍, രാജന്‍, ഭാസ്കരന്‍, ഷീമ.
സഹോദരങ്ങള്‍: കുമാരന്‍, ദാമോദരന്‍, കാര്‍ത്യായനി, ഓമന, പരേതരായ ഗോവിന്ദന്‍, ഗോപാലന്‍, കണ്ണന്‍, രോഹിണി.
സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 9ന് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍(ശാന്തിവനം) നടക്കും.