Home കയരളം ഒറപ്പടി പട്ടുവം വയലിലെ വാണിയൻ വളപ്പിൽ കല്യാണി നിര്യാതയായി Kolachery Varthakal -November 07, 2022 കയരളം:- ഒറപ്പടി പട്ടുവം വയലിലെ വാണിയൻ വളപ്പിൽ കല്യാണി നിര്യാതയായി മക്കൾ: പരേതനായ ലക്ഷ്മണൻ രവീന്ദ്രൻ, മോഹനൻ, ഹരീന്ദ്രൻ. സംസ്കാരം രാവിലെ 10.30 നു കണ്ടാക്കൈ പറമ്പിൽ (ശാന്തിവനം )