കണ്ണൂർ: 'പരിഷ്കരണം വേണം സംസ്കാരം ചട്ടക്കൂടാവണം' എന്ന പ്രമേയത്തിൽ എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചർച്ചാ സംഗമം നാളെ നടക്കും.വൈകുന്നേരം 4 മണിക്ക് കണ്ണൂർ കാൽ ടക്സ് ജംഗ്ഷനിൽ നടക്കുന്ന സംഗമം ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുല്ലക്കുട്ടി ബാഖവിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.മുഹമ്മദലി കിനാലൂർ, ഡോ.ഫൈസൽ അഹ്സനി ഉളിയിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. നിസാർ അതിരകം, സമീർ ചെറുകുന്ന്, ഷാജഹാൻ മിസ്ബാഹി, മുഹമ്മദ് റഫീഖ് അമാനി, അബ്ദുൽ ഹക്കീം സഖാഫി എന്നിവർ സംബന്ധിക്കും.
പാഠ്യപദ്ധതി : എസ് വൈ എസ് ചർച്ചാസംഗമം നാളെ