കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കുറ്റ്യാട്ടൂർ FHC ക്ക് ടെലിവിഷൻ നൽകി
Kolachery Varthakal-
ചട്ടുകപ്പാറ:- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കുറ്റ്യാട്ടൂർ FHC ക്ക് ടെലിവിഷൻ നൽകി. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരനിൽ നിന്ന് ഡോക്ടർ വിജിത്ത് ഏറ്റുവാങ്ങി.ചടങ്ങിൽ ബേങ്ക് സെക്രട്ടറി ടി.രാജൻ പങ്കെടുത്തു.