പിറന്നാൾ ദിനത്തിൽ IRPC ക്ക് സഹായധനം നൽകി


മയ്യിൽ :-
നണിയൂർ നമ്പ്രം"വസഥ" ത്തിലെ അനുവിന്ദ് - റീമ ദമ്പതികളുടെ മകൻ  നുവാൻ ഫിദലിന്റ ഒന്നാം ജന്മദിനത്തിൽ IRPC ക്ക് നൽകിയ സഹായ ധനം ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ. ദാമോദരനും ചെയമാൻ എം.കെ.രാജീവനും ചേർന്ന് ഏറ്റുവാങ്ങി.

Previous Post Next Post