കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ഒന്നാം വർഷ പ്രൈവറ്റ് റജിസ്ട്രേഷൻ ക്ഷണിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാനതലത്തിൽ പാരലൽ കോളേജുകളിൽ ഡിസമ്പർ 6 നു ബന്ദ് ആചരിക്കാൻ പാരലൽ കോളേജ് അസോസിയേഷൻ തീരുമാനിച്ചു. രാവിലെ 10 മണിക്ക് പാരലൽ കോളേജ് അധ്യാപകരും , വിദ്യാർഥികളും , അധ്യാപകരും യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തും