മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻറായി എം വി അജിത സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.. മയ്യിൽ പഞ്ചായത്ത് അരയടത്തുചിറ വാർഡ് മെമ്പറായ ഇവർ വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനായിരുന്നു.
നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് റിഷ്ന രാജ് പഠനാവശ്യം പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതിനാലാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്.