സതീശൻ പാച്ചേനി കുടുംബ സഹായ ഫണ്ട് കൈമാറി


കുറ്റ്യാട്ടൂർ: മുൻ DCC പ്രസിഡണ്ട് സതീശൻ പാച്ചേനി കുടുംബസഹായ ഫണ്ടിലേക്ക് KSSPA കുറ്റ്യാട്ടൂർ മണ്ഡലം സമാഹരിച്ച തുക കൈമാറി. KSSPA കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി ചന്ദ്രൻ മാസ്റ്റർക്ക് മണ്ഡലം ഭാരവാഹികൾ കൈമാറി.

ജില്ലാ കമ്മിറ്റിയംഗം വി.പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി എം.ബാലകൃഷ്ണൻ മാസ്റ്റർ വി.ബാലൻ, ഇ.കെ.വാസുദേവൻ, എൻ.കെ.മുസ്തഫ എന്നിവർ പങ്കെടുത്തു.

Previous Post Next Post