വാരം :-പുറത്തിൽ ഒദയോത്ത് മാളിയേക്കൽ (ഒ എം )അബൂബക്കർ ഹാജി(84) നിര്യാതനായി .
ഭാര്യമാർ :ആയിഷ, ആമിന
മക്കൾ: ഷൗക്കത്തലി(ഖത്തർ),
ഹാരിസ്(ദുബായ്),
ശിഹാബ്(ദുബായ്)
സായിദ, ഷഹർബാൻ,ഷംഷാദ ഹസീന, ബൽകീസ്
മരുമക്കൾ :അഹ്‌മദലി,അഷ്‌റഫ്, അബ്ദുൽ ജബ്ബാർ
സഹോദരങ്ങൾ : കമാൽ, പരേതരായ ഹംസ, അബ്ദുറഹ്മാൻ,മുഹമ്മദ്