ചൂളിയാട് അടുവാപ്പുറത്തെ കെ പി യശോദ നിര്യാതയായി

 



കുറ്റ്യാട്ടൂർ:-ചൂളിയാട് അടുവാപ്പുറത്തെ കെ പി യശോദ(73)നിര്യാതയായി

ഭർത്താവ്: പരേതനായ എ പി സുകുമാരൻ മക്കൾ: സുരേശൻ കെ പി, സതീശൻ കെ പി 

മരുമക്കൾ:അജിത പി(അടുവാപ്പുറം)കനക കെ(കുറ്റ്യാട്ടൂർ)

സംസ്കാരം.ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പട്ടം പൊതുസ്മശാനത്തിൽ.

Previous Post Next Post