ചെക്കിക്കുളം-ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും, തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗിന്റെ മുൻ പ്രസിഡണ്ടും, തളിപ്പറമ്പ് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാനും, കെ.എസ്.ടി.യുവിൻറെ മുൻ ജില്ലാ പ്രസിഡണ്ടും, കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് സംഘടനാ രംഗത്തെ പ്രമുഖ നേതാവുമായിരുന്ന മാണിയൂരിലെ കെ.കെ.അബ്ദുറഹ്മാൻ മാസ്റ്റർ നിര്യാതനായി