ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് തൈലവളപ്പ് യൂണിറ്റ് കമ്മററി രൂപീകരിച്ചു

 


മയ്യിൽ:-ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം തൈലവളപ്പ് യൂണിറ്റ് കമ്മററി രൂപീകരിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം ജന: സെക്രട്ടറി കെ. നൗഷാദ്, അഷ്റഫ് തൈലവളപ്പ് എ.പി. അഫ്താബ് എന്നിവർ പ്രസംഗിച്ചു.


യൂണിറ്റ് പ്രസിഡണ്ട് . എ.പി. നിഹാൽ

വൈസ്.പ്രസിഡണ്ട്. വി.കെ.അഫ്രീദ്.

സെക്രട്ടറി . എ.പി.അഫ്താബ്

എ. രാവിഷ

ട്രഷറർ . എ.വൈഷ്ണവ്

എന്നിവരെ യൂണിറ്റ് ഭാരവാഹികളായി പ്രഖ്യാപിച്ചു.

Previous Post Next Post