Home പെരുവങ്ങൂർ ചാലാടൻ മാതി നിര്യതയായി Kolachery Varthakal -December 17, 2022 മയ്യിൽ:- പെരുവങ്ങൂർ ചാലാടൻ മാതി (87) നിര്യതയായി ഭർത്താവ്: കരിഞ്ഞീൽ കണ്ണൻമകൻ: കൃഷ്ണൻ മരുമക്കൾ: ഇന്ദിര ശവസംസ്കാരം നാളെ രാവിലെ 9മണിക്ക് കണ്ടക്കൈ ശാന്തിവനം പൊതുസ്മശാനത്തിൽ