Home രാമുണ്ണി പി പി നിര്യാതനായി Kolachery Varthakal -December 07, 2022 കൊളച്ചേരി :- കൊളച്ചേരിയിലെ രാമുണ്ണി പി പി (85) നിര്യാതനായി . ഭാര്യ കല്ല്യാണി പോത്തോടി മക്കൾ :- ഷാജി ,ഷൈജു, ജയശ്രീ, സോണി .മരുമക്കൾ:- ചന്ദ്രൻ, മനോഹരൻ, സ്മിജ. സുരഭി . സംസ്കാരo ഇന്ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി മൈലാടി പൊതു ശ്മശാനത്തിൽ നടക്കും.