പട്ടികജാതി ക്ഷേമ സമിതി രൂപീകരണത്തിന്റെ പത്താം വാർഷികം; സെമിനാർ സംഘടിപ്പിച്ചു


കൊളച്ചേരി :-
പട്ടികജാതി ക്ഷേമ സമിതി രൂപീകരണത്തിന്റെ പത്താം വാർഷീകത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദഘാടനം ചെയ്തു.

PKS  സംസ്ഥാന സെക്രട്ടറി അഡ്വ: കെ. സോമപ്രസാദ് പ്രഭാഷണം നടത്തി.എൻ. അനിൽകുമാർ കെ.ജനാർദ്ദനൻ , എ. സുനിൽകുമാർ പ്രസംഗിച്ചു.

ശ്രീധരൻ സംഘമിത്ര സ്വാഗതവും എം. പ്രസന്നൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ LLB നേടിയ കെ. പ്രിയേഷിനെ അനുമോദിച്ചു.

Previous Post Next Post