ഒഴക്രോം അമ്പലത്തിനു സമീപത്തെ ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ നിര്യാതനായി

 



 

കല്ല്യാശ്ശേരി:-ഒഴക്രോം അമ്പലത്തിനു സമീപം അദ്വൈതത്തിൽ പാലക്കീൽ ഇല്ലത്തു വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ (90) നിര്യാതനായി. 

ഭാര്യ: മീത്തലെ മുണ്ടയാട്ട് വീട്ടിൽ ഭാർഗവി അമ്മ . 

മക്കൾ ഗീത, പ്രീത. ശ്രീജിത്ത്, ചിത്ര, 

മരുമക്കൾ. പരേതനായ കെ.ഹരീന്ദ്രൻ , ഗോപാലകൃഷ്ണൻ , ജയ് ജിത്ത് , രമ്യ .പി.കെ. 

സഹോദരിമാർ പരേതരായ പി.ഐ മാധവിയമ്മ, പാർവതിയമ്മ, മീനാക്ഷിയമ്മ

സഞ്ചായനം ചൊവ്വാഴ്ച

Previous Post Next Post