മയ്യിൽ ഗ്രാമ പഞ്ചായത്ത് ആടുകളെ വിതരണം ചെയ്തു

 



 മയ്യിൽ :- 2022- 2023 പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ ഗ്രാമ പഞ്ചായത്ത് ആടുകളെ  വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി അജിത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രവി മാണിക്കോത്ത്. വി വി അനിത, എം ഭരതൻ,ബിജു വേളം, ശാലിനി കെ, സുചിത്ര എ പി, സന്ധ്യ എം പി ആസിഫ് എന്നിവർ സംസാരിച്ചു.

Previous Post Next Post