കൊളച്ചേരി :- കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം കമ്മിറ്റി ദേശീയ പെൻഷൻദിനമായ ഇന്ന് മുതിർന്ന പെൻഷണർ ശീമതി സി പാർവ്വതിടീച്ചറെ ആദരിച്ചു.
ചടങ്ങിൽ കെ എസ് എസ് പി എ ജില്ലാ ജോയിന്റ് സെക്രട്ടറി സി ശ്രീധരൻ,സംസ്ഥാന കൗൺസിൽ അംഗം പി കെ പ്രഭാകരൻ,മണ്ഡലം ഭാരവാഹികളായ സി വിജയൻ,പി കെ രഘുനാഥൻ,കെ മുരളീധരൻ,കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.