അബുദാബി: -കെ.എം.സി.സി അബുദാബി നാറാത്ത് പഞ്ചായത്ത് ജനറൽ ബോഡിയോ ഗം അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കക്കാട് ഉദ്ഘാടനം ചെയ്തു. ബി മുഹമ്മദലി അധ്യക്ഷനായി. അബുദാബി കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഇ.ടി മുഹമ്മ ദ് സുനീർ, ജില്ലാ വൈസ് പ്രസിഡന്റ് താജ് ക മ്പിൽ, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി ഹാ രിസ്, അഴീക്കോട് മണ്ഡലം അഡ്വൈസറി ബോർഡ് ചെയർമാൻ കെ.വി ശാദുലി, മണ്ഡ ലം ട്രഷറർ ശകീർ മുണ്ടോൻ, സെക്രട്ടറി സി.എച്ച് മുഹമ്മദലി, ഫാറൂഖ് പുഴാതി, സവാ ദ് നാറാത്ത്, എം റിയാസ് സംസാരിച്ചു. എം.പി ആമു അനുസ്മരണവും പ്രാർഥനയും നടന്നു
ഭാരവാഹികൾ: പി.വി യൂസുഫ് (പ്രസി), വലീദ് കണ്ണാടിപ്പറമ്പ് (ജന.സെക്ര), എം റിയാസ് (ട്രഷ), ബി മുഹമ്മദലി, ജാഫർ മാതോടം, എം സമദ്, പി തീബ്,എം.കെ സൈദ് (വൈ.പ്ര സി), ടി.പി ഷബീർ, കെ.പി മുഹമ്മദ് സിനാസ്, ഷുഹൈബ് അബ്ദുൽ ഖാദർ, എം റബീഹ്, കെ.വി അമീർ (ജോ.സെക്ര).