കാട്ടാമ്പള്ളി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


കണ്ണൂർ
:-കാട്ടാമ്പള്ളി പുഴയിൽ  യുവാവിന്റെ മൃതദേഹം  കണ്ടെത്തി

ഇരിവേരി മണിക്കര  സ്വദേശി  സധീഷൻ എന്നവരുടെ  മകൻ സജേഷ് കുമാറിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.

Previous Post Next Post