നാറാത്ത് ഗ്രാമ പഞ്ചായത്ത് ചാമ്പ്യന്മാർ

 


കല്ല്യാശ്ശേരി: -കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ബ്ലോക്ക് തല ഗെയിംസ് ഫെസ്റ്റിൽ (ഫുട്ബോൾ) നാറാത്ത് ഗ്രാമ പഞ്ചായത്ത് ചാമ്പ്യന്‍മാരായി. ഫൈനൽ മത്സരത്തിൽ കല്ല്യാശ്ശേരി പഞ്ചായത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നാറാത്ത് പഞ്ചായത്ത് ചാമ്പ്യന്‍മാരായത്..

Previous Post Next Post