ചെറുപഴശ്ശിയിലെ പി കെ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി


മയ്യിൽ :-
ചെറുപഴശ്ശിയിലെ  പി കെ ഗോവിന്ദൻ നമ്പ്യാർ (പി  കെ സ്വാമി - 95)   നിര്യാതനായി.

ഭാര്യ :- ടി പി കാർത്ത്യായനി അമ്മ

മക്കൾ:- ടി പി പുഷ്പവല്ലി (പെരുമാച്ചേരി), ടി പി ലക്ഷമണൻ ,ടി പി രമണി (ആർ ഡി ഏജൻ്റ്, മയ്യിൽ)

മരുമക്കൾ:- പരേതനായ മോഹനൻ, എൻ കെ കൃഷ്ണൻ (ചെറുപഴശ്ശി) , ലളിത (ചെറുപഴശ്ശി).

സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മയ്യിൽ കണ്ടക്കൈ പറമ്പ് ശ്മശാനത്തിൽ നടക്കും.

Previous Post Next Post