പള്ളിപ്പറമ്പിലെ സി വി ഖദീജ നിര്യാതയായി

 



പള്ളിപ്പറമ്പ് :- പളളിപ്പറമ്പ് ചെള്ളിൻ്റെ വളപ്പിൽ സി വി ഖദീജ നിര്യാതയായി

ഭാർത്താവ്: പരേതനായ   സി പി മൊയ്തീൻ കുട്ടി

മക്കൾ: സക്കരിയ, കുഞ്ഞിമുഹമ്മദ്, സലാം ,ജമീല, ജസീല,

ജമാതാക്കൾ : ഹാരിസ് നാറാത്ത്, ഷാനവാസ് (മുല്ലക്കോടി) ജസീല (മയ്യിൽ) സുബൈദ (കണ്ടക്കൈ)

ഖബറടക്കം നാളെ (വെള്ളി) രാവിലെ 8 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Previous Post Next Post