കമ്പിൽ:-കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് &ഹിഫ്സുൽ ഖുർആൻ ഡേ കോളേജ് സംയുക്തമായി സംഘടിപ്പിക്കുന്ന ഖബസ് 2k23 ക്യാമ്പസ് ആർട്ട് ഫെസ്റ്റ്* (കലകളാൽ കനലെരിയട്ടെ ) 2023 ജനുവരി 24/25 തിയ്യതികളിൽ..
80 ഓളം മത്സരപരിപാടികളിൽ 160 ഓളം വിദ്യാർത്ഥികൾ 4 സ്റ്റേജുകളിലും 3 നോൺ സ്റ്റേജുകളിലുമായി ബുഖാറ, കുർതുബ എന്നീ രണ്ടു ഗ്രുപ്പുകളിയി മത്സരിക്കും.
പരിപാടിയുടെ ഓപചാരിക ഉത്ഘാടന കർമ്മം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ നദ്വി നിർവഹിച്ചു.കോളേജ് മാനേജർ ജംഷീർ ദാരിമി ആദ്യക്ഷനായി ഖാസിം ഹുദവി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു.