ആലിൻകീഴിലെ കാട്ടുവാടി ഹൗസിൽ ആരംഭൻ സൗമിനി നിര്യാതയായി

 


നാറാത്ത്:-ആലിൻകീഴിലെ കാട്ടുവാടി ഹൗസിൽ ആരംഭൻ സൗമിനി (86) നിര്യാതയായി

  ഭർത്താവ്: പരേതനായ നാരായണൻ. 

മക്കൾ:  രാജീവൻ, പ്രസന്ന, സുമിത്ര, രാജേഷ്, പ്രസാദ്, സനേഷ് (സിപിഐ എം ആലിൻകീഴിൽ ബ്രാഞ്ച് അംഗം). 

മരുമക്കൾ: പ്രതിഭ, ഷൈമ, സിന്ധു, കെ ശശി, പരേതനായ കൃഷ്ണൻ. 

സഹോദരങ്ങൾ: തിലകൻ, വത്സൻ, തമ്പാൻ, പരേതരായ മാധവൻ, നാരായണൻ, കൗസു, ശാന്ത.

സംസ്കാരം തിങ്കൾ പകൽ 11ന് കമ്പിൽ സമുദായ ശ്‌മശാനത്തിൽ.

Previous Post Next Post