ചെറുവത്തലമൊട്ടയിലെ കെ.കെ വിജയകുമാർ നിര്യാതനായി

 


കുറ്റ്യാട്ടൂർ:-ചെറുവത്തലമൊട്ടയിലെ കെ.കെ വിജയകുമാർ (56) നിര്യാതനായി. ഭാര്യ ഷൈമ. പരേതരായ കുട്ടപ്പൻ- മാധവി ദമ്പതികളുടെ മകനാണ്. മക്കൾ: വൈഷ്ണവ്, വൈശാൽ. സഹോദരങ്ങൾ: അജയകുമാർ (കാക്കയങ്ങാട്), സഹദേവൻ (കാക്കയങ്ങാട്), കോമള (ഉളിക്കൽ), ചന്ദ്രിക (എടുർ), കനക (കൂത്തുപറമ്പ്), പരേതയായ കൃഷ്ണവല്ലി

Previous Post Next Post