കാട്ടാമ്പള്ളി:-കാട്ടാമ്പള്ളി ഇസ്ലാം മദ്രസ എസ് ബി വി റിപ്പബ്ലിക് ദിനം ആഘോഷിച്ചുപ്രസിഡണ്ട് അബ്ദുസ്സലാം ഹാജി പതാക ഉയർത്തി സദർ മുഅല്ലിം നൂറുദ്ദീൻ നാജരി.അധ്യക്ഷത വഹിച്ചുഅബ്ദുസമദ് മാഷ്റിയാസ് വാഫി,ശരീഫ് ,റാഷിദ് അസ് അദി,ഉസ്മാൻ ഉസ്താദ്,തസ്നീം വാഫി,എന്നിവർ സംസാരിച്ചു ലീഡർനിഹാൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു