സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ എ ഗ്രേഡ് നേടിയ നവ്യശ്രീ കെ. പി യെ DYFI അനുമോദിച്ചു


മയ്യിൽ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ എ ഗ്രേഡ് നേടി വിജയിച്ച നവ്യശ്രീ കെ. പി യെ DYFI അനുമോദിച്ചു.

DYFI മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം അനുമോദനം നൽകി. കണ്ടക്കൈ മേഖല സെക്രട്ടറി ശ്രീജേഷ്, പ്രസിഡന്റ് രജീഷ്, കമ്മറ്റി മെമ്പർ ലിനേഷ്, മനീഷ്, ആമ്പിലേരി യൂണിറ്റ് പ്രസിഡന്റ് കാവ്യ എന്നിവർ പങ്കെടുത്തു.

Previous Post Next Post