കമ്പിൽ : കമ്പിൽ പ്രദേശത്തെ പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പരേതനായ ചോറൻ ഗോവിന്ദന്റെ 14-ാമത് ചരമ വാർഷികത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി.
സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ഭാര്യ പാർവ്വതിയിൽ നിന്നും തുക സ്വീകരിച്ചു.
CPM കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം. പി രാമകൃഷ്ണൻ , മക്കളായ സി. പ്രകാശൻ , സി. പ്രദീപൻ എന്നിവർ പങ്കെടുത്തു.