പാടിക്കുന്ന് : പാടിക്കുന്ന് പറശ്ശിനി റോഡ്, കെ. എം സ്റ്റീൽ കമ്പനിക്ക് സമീപം വാഷ് വേൾഡ് വാട്ടർ സർവീസ് ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രവർത്തനമാരംഭിച്ചു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി പൂർണമായും ശുദ്ധമായ കിണർ വെള്ളം ഉപയോഗിച്ച് എല്ലാ തരം വാഹനങ്ങളും കഴുകി വൃത്തിയാക്കി കൊടുക്കുന്നു.
Contact : 9061145180
9446680180