മലപ്പട്ടം :- മലപ്പട്ടം സെന്ററിലെ സി.വി.ഗോപാലൻ നമ്പ്യാർ (റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരൻ ) നിര്യാതനായി. പരേതരായ എം.കെ.കൃഷ്ണൻ നമ്പ്യാരുടേയും സി.വി. ദേവകിയമ്മയുടേയും മകനാണ്.
ഭാര്യ :- ഗിരിജ.കെ. ഒ (CHC മയ്യിൽ )
മക്കൾ :- ധന്യ, ധനിൽ ,ദിൽന
മരുമക്കൾ:- അശോകൻ (ആർമി ) , നവ്യ (പെരുമാച്ചേരി ), സജീഷ് (ആർമി ).
സഹോദരങ്ങൾ:- സി.വി. ഭാസ്ക്കരൻ ,
ബാലകൃഷ്ണൻ , ശാന്ത (കുറ്റിയാട്ടൂർ ) ലക്ഷ്മി, സരസ്വതി .
സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.