കൊളച്ചേരി മേഖല പി. ടി. എച്ച് കുടുംബ സംഗമം ഫെബ്രുവരി 25ന്


കമ്പിൽ :- കൊളച്ചേരി മേഖല പി. ടി. എച്ച് കുടുംബ സംഗമം ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ഡോ: എം. എ അമീർ അലി (CFO PTH Kerala) മുഖ്യാതിഥിയാവും.

പി.ടി.എച്ച് മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും, പി.ടി.എച്ച് വളണ്ടിയേഴ്സ് & സ്റ്റാഫ്, പരിചരണത്തിലുള്ള രോഗികളുടെ ബന്ധുക്കൾ എന്നിവർ പങ്കെടുക്കേണ്ടതാണ്.

Previous Post Next Post