നാറാത്ത്:-പിണറായി സർക്കാരിന്റെ, ജന വിരുദ്ധ നയങ്ങൾക്കെതിരെയും, നരേന്ദ്ര മോഡി സർക്കാർറിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുവാൻ
ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡണ്ട്, രാഹുൽ രാജീവൻ നയിക്കുന്ന,പദയാത്ര ഇന്ന് രാവിലെ,9.30നു നാറാത്ത് ബസാറിൽ.
സമാപന പൊതു യോഗം വൈകുന്നേരം 5മണിക്ക് അലവി ൽ.
ഉദ്ഘടനം K. രഞ്ജിത്ത്
(ബിജെപി സംസ്ഥാന സെക്രട്ടറി))